SPECIAL REPORTതലയ്ക്കു മാരകമായി മുറിവേല്‍പ്പിച്ചു; ശരീരത്തിന്റെ പല ഭാഗങ്ങളും പൊള്ളിച്ചു; നാലര വയസ്സുകാരന്റെ നിലവിളി കേട്ട് അയല്‍വാസികളെത്തിയപ്പോള്‍ പറഞ്ഞത് വീണു പരുക്കേറ്റെന്ന്; ഷഫീഖ് വധശ്രമ കേസില്‍ പിതാവും രണ്ടാനമ്മയും കുറ്റക്കാര്‍; നിര്‍ണായക വിധി 11 വര്ഷത്തിനുശേഷംമറുനാടൻ മലയാളി ബ്യൂറോ20 Dec 2024 12:35 PM IST